നേർക്കാഴ്ച ചിത്രങ്ങൾ
Flash news
Saturday, 10 October 2020
Friday, 28 June 2019
വിജയോത്സവം - 19
പാലാവയൽ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ കഴിഞ്ഞ അധ്യയന വർഷത്തിലെ ഉന്നത വിജയികളെ അനുമോദിക്കുന്നതിനായി "വിജയോത്സവം - 2019 സംഘടിപ്പിച്ചു.USS -സ്കോളർഷിപ്പ് നേടിയവർ, SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയവർ, 9 വിഷയങ്ങളിൽ A പ്ലസ് നേടിയവർ ഹയർ സെക്കൻഡറി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A പ്ലസ് നേടിയവർ, 5 വിഷയങ്ങളിൽ A പ്ലസ്സ് നേടിയവർ എന്നിവരെയാണ് ആദരിച്ചത്.കൂടാതെ എൻഡോവമെന്റ് വിതരണവും നടത്തി. പി.ടി.എ.പ്രസിഡണ്ട് ശ്രീ ജോയി വണ്ടനാനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വിജയോത്സവ സംഗമം സ്കൂൾ മാനേജർ വെരി.റവ.ഡോ.തോമസ് ചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻചാർജ് ശ്രീമതി റോസിലി കെ.എ.തോമാപുരം ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. തെരേസ സി.വി. മാതൃ പി.ടി.എ പ്രസിഡണ്ട് ശ്രീമതി .വത്സമ്മ ജോണി, അദ്ധ്യാപകരായ ശ്രീമതി. മോളി തോമസ്, ശ്രീ.ബി ജോയ് ജോസഫ്, ശ്രീമതി. ടെസ്സി ടി
പെരുമ്പാറ എന്നിവർ സംസാരിച്ചു.

Thursday, 27 June 2019
ലോക ലഹരി വിരുദ്ധ ദിനം
ജൂൺ 26- ലോക ലഹരി വിരുദ്ധ ദിനം ADSU -വിൻെറ നേതൃത്വത്തിൽ പാലാവയൽ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.സ്കൂൾ അസംബ്ലിയിൽ വെച്ച് അസി.മാനേജർ റവ.ഫാ.ജോസഫ് ചക്കിട്ട മുറിയിൽ മുഖ്യ സന്ദേശം നൽകി.പ്രിൻസിപ്പൽ ഇൻചാർജ്ജ് ശ്രീമതി റോസിലി കെ. എ അദ്ധ്യാപകരായ ശ്രീ.ജോസി മാത്യു, ശ്രീമതി ഡീനു സി.കാപ്പൻ എന്നിവർ സംസാരിച്ചു.
ലഹരി വിരുദ്ധ കവിതകൾ, പ്രസംഗം, ലഘു നാടകം തുടങ്ങിയ പരിപാടികൾ സ്കൂൾ അസംബ്ലിയിൽ കുട്ടികൾ അവതരിപ്പിച്ചു.
AD SU, NCC, SPC, JRC
എന്നീ സംഘടനയിൽ അംഗങ്ങളായ കുട്ടികൾ പാലാവയൽ ടൗണിലേക്ക് ലഹരി വിരുദ്ധ സന്ദേശ റാലിയും നടത്തി

Saturday, 1 June 2019
2017 -18 academic year
JUNE 1
പ്രവേശനോത്സവം
2017-18
പ്രവേശനോത്സവത്തില്‍
നവാഗതരെ
വാദ്യഘോഷങ്ങളുടെ
അകമ്പടിയോടെ പൂവും മധുര
പലഹാരങ്ങളും
നല്കി സ്വീകരിച്ചു.
JUNE 2
MERIT DAY
SSLC ,+2 പരീക്ഷകളില്‍
വിജയം നേടിയവരെ അനുമോദിച്ചു.
JUNE 5
പരിസ്ഥിതി
ദിനം
പരിസ്ഥിതി
ദിനാചരണവും ക്യാമ്പസ് ഹോപ്പ്
പദ്ധതി
ഉദ്ഘാടനവും നടത്തി.
SCHOOL
GROUNDനു
ചുറ്റും തണല്‍ മരങ്ങള്‍ നട്ടു.
S.P.C,
SCOUT&GUIDE, J.R.C, N.C.C എന്നീ
സംഘടനകള്‍
നേതൃത്വം നല്‍കി.
പരിസ്ഥിതി
ദിന സെമിനാര്‍ ശ്രീ എന്‍ കെ
ഗോവിന്ദന്‍ മാസ്റ്റര്‍
(റിട്ട.പ്രൊഫസര്‍
ENGINEERING
COLLAGE
KANNUR)
മാലിന്യ
സംസ്കരണം,വൃക്ഷങ്ങള്‍
സംരക്ഷിക്കേണ്ട അവശ്യകത
എന്നീ വിഷയങ്ങളെ ക്കുറിച്ച്
ക്ലാസ്സുകള്‍ ആവതരിപ്പിച്ചു
JUNE
15
S.P.C ,ദീപിക
നമ്മുടെ ഭാഷാ പദ്ധതി ഉത്ഘാടനം
വായനാശീലം
വര്‍ദ്ധിപ്പിക്കുക എന്ന
ലക്ഷ്യത്തോടെ ദീപിക
നമ്മുടെ
ഭാഷാ പദ്ധതിയുടെ ജില്ലാതല
ഉദ്ഘാടനം
ജീല്ലാ
പോലീസ് മേധവി കെ.ജി
സൈമണ്‍ I.P.S
ഉദ്ഘാടനം
ചെയ്തു.
മാനേജര്‍
റവ.
ഫാദര്‍
തോമസ് പട്ടാങ്കുളം അധ്യക്ഷത
വഹിച്ചു.
ദീപിക
കണ്ണൂര്‍
യൂണിറ്റ് മാനേജര്‍ ഫാ.സെബാന്‍
ഇടയടിയില്‍
ആമുഖ
പ്രഭാഷണം
നടത്തി.
ലഹരി
വിമുക്ത വര്‍ഷമായി അചരിക്കുന്നതിന്റെ
ഭാഗമായി
ST.JOHN'S
H.S.S SCHOOL ലഹരിവിമുക്ത
ക്യാമ്പസിനുള്ള നടപടികള്‍
ആരംഭിച്ചു
JUNE 19
വായനാദിനാചരണം
സ്വാതന്ത്ര്യ ദിനാഘോഷം
NCC, SCOUT AND GUIDE, JRC, SPC സംഘടനകളുടെ പരേടും
ദേശീയ പതാക വന്ദനവും നടന്നു. ദേശഭക്തിഗാനങ്ങൾ, മിഠായിവിതരണം
ഇവ നടത്തി .
Subscribe to:
Posts (Atom)