Flash news

ഓള്‍ കേരള നീന്തല്‍മത്സരം പാലാവയലില്‍ .... ഡിസംബര്‍ 22 തിങ്കളാഴ്ച....................

Wednesday, 26 November 2014

Nov.20 ആഘോഷങ്ങളുടെ ദിവസം


മികച്ച മദ്യവര്‍ജ്ജനപ്രവര്‍ത്തകനുളള സംസ്ഥാന അവാര്‍ഡു നേടിയ   തോമസ്     തൈത്തോട്ടത്തിലച്ചനു    സ്വീകരണം

 

സംസ്ഥാനനീന്തല്‍മത്സരത്തില്‍ 4 വെളളിയും 3 ഓടും നേടിയ പ്രതിഭകള്‍ക്കു സ്വീകരണം


തലശ്ശേരി അതിരൂപതയിലെ  മികച്ച  A.D.S.U യൂണിറ്റിനുളള അവാര്‍ഡ് പാലാവയല്‍ സ്കുളിനു്




നീന്തല്‍പരിശീലനം MLA ശ്രീ.കെ കു‌ഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.





Tuesday, 26 August 2014

നീന്തല്‍കുളം

ഉദ്‌ഘാടനദൃശ്യങ്ങള്‍




                                   മുന്‍ കായികവകുപ്പ്‌വമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍
                                   നീന്തല്‍കുളം ഉദ്‌ഘാടനം ചെയ്യുന്നു