Flash news

ഓള്‍ കേരള നീന്തല്‍മത്സരം പാലാവയലില്‍ .... ഡിസംബര്‍ 22 തിങ്കളാഴ്ച....................

Friday 18 December 2015

ഞങ്ങളുടെ സ്കൂളിലെ ക്രിസ്മസ് ആഘോഷം .എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ്‌ ടീച്ചറിൻറെ നേതൃത്വത്തിൽ കേക്ക് മുറിച്ചു . ക്രിസ്മസ് പാപ്പ വേഷം അണിഞ്ഞ്‌ കുട്ടികൾ ആഘോഷത്തിനു കൊഴുപ്പേകി .കുട്ടികളുടെ കരോൾ ഗാനാലാപനം ഉണ്ടായിരുന്നു .അധ്യാപകർ മാനേജരോടൊപ്പം കേക്ക് മുറിച്ചു .എല്ലാവരും പരസ്പരം ക്രിസ്മസ് ആശംസകൾ നേർന്നു .





Thursday 17 December 2015

രക്ഷാകർത്താക്കൾക്ക് വേണ്ടിയുള്ള ക്ലാസ്സ്‌ DARSANAM 2015 jc ട്രെയിനർ വേണുഗോപാൽ മാസ്റ്റർ നടത്തുന്നു .




സ്കൂൾ ജൂബിലി ഉദ്ഘാടനം വലിയമറ്റം പിതാവ് നിർവഹിക്കുന്നു



Wednesday 16 December 2015

സ്കൂൾ ജൂബിലി വിളംബര വാഹനറാലി വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്പെക്ടർ ഫ്ലാഗ് ഓഫ് ചെയ്യുന്നു . തൃക്കരിപ്പൂർ  എം .എൽ .എ  സമീപം



സ്കൂൾ പച്ചക്കറിത്തോട്ടം വിളവെടുപ്പ് ഹെഡ്മാസ്റ്റർ നിർവഹിക്കുന്നു


NCC ഡേ ആഘോഷം 2015 നവംബർ






സ്കൂളിൽ നടന്ന വിവിധ പരിപാടികളുടെ ഫോട്ടോകൾ