Flash news

ഓള്‍ കേരള നീന്തല്‍മത്സരം പാലാവയലില്‍ .... ഡിസംബര്‍ 22 തിങ്കളാഴ്ച....................

Friday 18 December 2015

ഞങ്ങളുടെ സ്കൂളിലെ ക്രിസ്മസ് ആഘോഷം .എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ്‌ ടീച്ചറിൻറെ നേതൃത്വത്തിൽ കേക്ക് മുറിച്ചു . ക്രിസ്മസ് പാപ്പ വേഷം അണിഞ്ഞ്‌ കുട്ടികൾ ആഘോഷത്തിനു കൊഴുപ്പേകി .കുട്ടികളുടെ കരോൾ ഗാനാലാപനം ഉണ്ടായിരുന്നു .അധ്യാപകർ മാനേജരോടൊപ്പം കേക്ക് മുറിച്ചു .എല്ലാവരും പരസ്പരം ക്രിസ്മസ് ആശംസകൾ നേർന്നു .





No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റു ചെയ്യൂ