Flash news

ഓള്‍ കേരള നീന്തല്‍മത്സരം പാലാവയലില്‍ .... ഡിസംബര്‍ 22 തിങ്കളാഴ്ച....................

Saturday 1 June 2019

2017 -18 academic year





JUNE 1




പ്രവേശനോത്സവം










 









2017-18 പ്രവേശനോത്സവത്തില്‍ നവാഗതരെ


വാദ്യഘോഷ‍‍ങ്ങളുടെ അകമ്പടിയോടെ പൂവും മധുര പലഹാരങ്ങളും 


നല്കി സ്വീകരിച്ചു.





JUNE 2 





 MERIT DAY







SSLC ,+2 പരീക്ഷകളില്‍ വിജയം നേടിയവരെ അനുമോദിച്ചു.






JUNE 5  




പരിസ്ഥിതി ദിനം




പരിസ്ഥിതി ദിനാചരണവും ക്യാമ്പസ് ഹോപ്പ് പദ്ധതി


 ഉദ്ഘാടനവും നടത്തി.


SCHOOL GROUNDനു ചുറ്റും തണല്‍ മരങ്ങള്‍ നട്ടു. S.P.C,


 SCOUT&GUIDE, J.R.C, N.C.C എന്നീ സംഘടനകള്‍ 
 
നേതൃത്വം നല്‍കി.

 
പരിസ്ഥിതി ദിന സെമിനാര്‍ ശ്രീ എന്‍ കെ ഗോവിന്ദന്‍ മാസ്റ്റര്‍ 

   
(റിട്ട.പ്രൊഫസര്‍ ENGINEERING COLLAGE 


KANNUR)


മാലിന്യ സംസ്കരണം,വൃക്ഷങ്ങള്‍ സംരക്ഷിക്കേണ്ട അവശ്യകത 


എന്നീ വിഷയങ്ങളെ ക്കുറിച്ച് ക്ലാസ്സുകള്‍ ആവതരിപ്പിച്ചു





JUNE 15 


 S.P.C ,ദീപിക നമ്മുടെ ഭാഷാ പദ്ധതി ഉത്ഘടനം



വായനാശീലം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദീപിക 


നമ്മുടെ ഭാഷാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 

 
ജീല്ലാ പോലീസ് മേധവി കെ.ജി സൈമണ്‍ I.P.S ഉദ്ഘാടനം 


ചെയ്തു. മാനേജര്‍ റവ. ഫാദര്‍ തോമസ് പട്ടാങ്കുളം അധ്യക്ത 


വഹിച്ചു. ദീപിക കണ്ണര്‍ യൂണിറ്റ് മാനേജര്‍ ഫാ.സെബാന്‍


  ഇടയടിയില്‍ മുഖ പ്രഷണം നടത്തി.



ലഹരി വിമുക്ത വര്‍ഷമായി അചരിക്കുന്നതിന്റെ


ഭാഗമായി ST.JOHN'S H.S.S SCHOOL ലഹരിവിമുക്ത 


ക്യാമ്പസിനുള്ള നടപടികള്‍ ആരംഭിച്ചു



                                                 
                                                            
 





JUNE 19


 വായനാദിനാചരണം

                                                                   

സ്വാതന്ത്ര്യ ദിനാഘോഷം

NCC, SCOUT AND GUIDE, JRC, SPC സംഘടനകളുടെ പരേടും

ദേശീയ പതാക വന്ദനവും നടന്നു. ദേശഭക്തിഗാനങ്ങൾ, മിഠായിവിതരണം 

ഇവ നടത്തി .

 

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റു ചെയ്യൂ